Question: ഓപ്പറേഷൻ ഗജമുക്തി" എന്ന കേരള ഗവൺമെന്റ് പദ്ധതിയുടെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
A. ആനകളെ രോഗപരിശോധനയ്ക്കായി ചികിത്സകേന്ദ്രത്തിലേക്ക് കൊണ്ടുപോകൽ
B. ആനകളെ വനത്തിലേക്ക് തിരിച്ചയക്കൽ
C. ആനകളിൽ GPS ലൂടെ നിരീക്ഷണം
D. ആനകളുടെ വളർച്ചയുടെ പഠനത്തിന് ഗവേഷണ സംഘടനകൾക്ക് കൈമാറൽ